കേരളസമൂഹത്തിൻ്റെ പരിണാമo പ്രഭാഷണ പരമ്പര ‘മഹാശിലാ സംസ്ക്കാരം’ ഡോ. ജെനി പീറ്റർ
KCHR ഹയർ സെക്കൻഡറി കോളേജ് വിദ്യാർഥികളെ ലക്ഷ്യമാക്കി ആരംഭിച്ച 'കേരളസമൂഹത്തിൻ്റെ പരിണാമം' പ്രഭാഷണ പരമ്പരയുടെ മൂന്നാമത്തെ സെഷനിൽ 'മഹാശിലാ സംസ്ക്കാരം' എന്ന വിഷയത്തിൽ ഡോ. ജെനി പീറ്റർ, ചരിത്ര വിഭാഗം , ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് പ്രഭാഷണം നടത്തന്നു. https://youtu.be/QneCclAs3Cg…
കേരളസമൂഹത്തിൻ്റെ പരിണാമo പ്രഭാഷണ പരമ്പര ‘മഹാശിലാ സംസ്ക്കാരം’ ഡോ. ജെനി പീറ്റർ
KCHR ഹയർ സെക്കൻഡറി കോളേജ് വിദ്യാർഥികളെ ലക്ഷ്യമാക്കി ആരംഭിച്ച ‘കേരളസമൂഹത്തിൻ്റെ പരിണാമം’ പ്രഭാഷണ പരമ്പരയുടെ മൂന്നാമത്തെ സെഷനിൽ ‘മഹാശിലാ സംസ്ക്കാരം’ എന്ന വിഷയത്തിൽ ഡോ. ജെനി പീറ്റർ, ചരിത്ര വിഭാഗം , ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് പ്രഭാഷണം നടത്തന്നു.